ആവശ്യം ആയ ചേരുവകൾ
- ചക്ക - 25 ചുള
- ശർക്കര - 1
- റവ പൊടി - 1 1 / 4 cup
- ഏലക്ക - 3 -4 എണ്ണം
- തേങ്ങ ചിരകിയത് - 5 spoon
- തേങ്ങ കൊത്ത് - 4 spoon
- ജീരകപ്പൊടി - 1 / 4 "
തയ്യാറാക്കുന്ന വിധം
- പഴുത്ത ചക്കയും 1/ 2 ഗ്ലാസ് വെള്ളം കൂടി ഒഴിച്ച് നന്നായി വേവിയ്ക്കുക
- അതിനുശേഷം റവപ്പൊടിയും ചേരണ്ടി വെച്ച ശർക്കരയും നന്നായി കുഴക്കുക അതിലേയ്ക്കു വേവിച്ചുവച്ച ചക്ക ചേർത്ത് കുഴയ്ക്കുക
Good
ReplyDelete😋😋😋👌
Delete