SPECIAL TEA

 AS YOU KNOW, TEA IS AN IMPORTANT FACTOR IN THE HAPPINESS OF GUESTS   ።
TODAY  I AM INTRODUCING  VERY  SPECIAL  TEA     

 ആവിശ്യം ആയ സാധങ്ങൾ 

1 . പാൽ (MILK )                                      - 1/ 2   GLASS
2 . വെള്ളം (WATER )                             - 1 / 2  GLASS
3 . ചായപ്പൊടി (TEA  POWDER  )      -1  സ്പൂൺ 
4 . എല്ലാകായ്പൊടി 
     ( CARDAMOM   POWDER  )                 - ഒരു നുള്ള്‌ (JUST A PINCH ) 
5 .പഞ്ചസാര                                             -  ACCORDING TO OUR TASTE

തയ്യാറാകുന്ന വിധം

 1 . ഞാൻ എവിടെ തയ്യാറാകുന്നത്  ഒരു ഗ്ലാസ് ചായ ആണ് . 
അതിനായി  ആദ്യം വെള്ളവും  പാലും   കൂടി മിക്സ് ആക്കി അടുപ്പത്തു  ലോ ഫ്ലാമില്     ചൂടാക്കുക .  നല്ല പോലെ   ഇളകികൊണ്ട് ഇരകയുക . ഒരു 5 MIN  കഴിഞ്ഞ്‌  ഏലക്കയപൊടി  ഇട്ടുകൊടുത്തു ഒന്ന് കൂടി നന്നായി വേവിയ്ക്കുക (10 MIN )

2 . ശേഷം  ഫ്ളയിം  കൂട്ടി  പാൽ നന്നായി പതഞ്ഞു  വരുമ്പോൾ അതിലേയ്ക്കു  ചായപ്പൊടി ഒരു സ്പൂൺ ഇട്ടുകൊടുക്കുക  ഫ്ളയിം  അപ്പോൾ തന്നെ ഓഫ് ആക്കുക 

3 . ചായ  അരിച്ചു ആവിശ്യത്തിന് മധുരം ചേർക്കുക 

4 . നന്നായി ചായ  രണ്ടു ഗ്ലാസ്സിലെയ്ക്കു  മാറി മാറി വീശി ഒഴിച്ച്  പതപിയ്ക്കയുക 



  


 

Comments

Post a Comment