മലയാളികയുടെ ഭക്ഷണത്തിൽ ഒഴിച്ചുകൂടാൻ ആകാത്തതാണ് ചക്ക . ചക്ക കൊണ്ടുള്ള പല വിഭവങ്ങളും നമ്മുക്ക് അറിയാം ഇന്ന് എവിടെ വളരെ രുചികരം ആയ ചക്ക അട എങ്ങനനെയാണ് ഉണ്ടാകുന്നതു എന്ന് നോക്കാം
ആവശ്യം ആയ ചേരുവകൾ
- ചക്ക - 25 എണ്ണം
- ശർക്കര - 1
- അരിപൊടി - 1 1 / 4 cup
- ഏലക്ക - 3 -4 എണ്ണം
- തേങ്ങ ചിരകിയത് - 5 spoon
- തേങ്ങ കൊത്ത് - 4 spoon
- നെയ് - 3 spoon
തയ്യാറാക്കുന്ന വിധം
- ആദ്യം പാത്രം ചൂടാക്കി നെയ് ഒഴിയ്ക്കുക ശേഷം തേങ്ങാകൊത്തുകൾ ഇട്ടു ഒരു ഗോൾഡൻ കളർ ആക്കുന്നതുവരെ ചൂടാക്കുക
- പഴുത്ത ചക്കയും 1/ 2 ഗ്ലാസ് വെള്ളം കൂടി ഒഴിച്ച് നന്നായി വേവിയ്ക്കുക
- അതിനുശേഷം അരിപ്പൊടിയും ചേരണ്ടി വെച്ച ശർക്കരയും നന്നായി കുഴക്കുക
- നന്നായി കുഴച്ചതിനു ശേഷം ചിരകിയ തേങ്ങയും, ഏല്ലാകപൊടിച്ചതും, നെയ്യിൽ വറുത്ത തേങ്ങയും വേവിച്ചു വച്ച ചക്കയും കൂടി ആവിശ്യത്തിന് വെള്ളവും ചേർത്ത് നല്ലപോലെ കുഴയ്ക്കുക
- ഈ കുഴച്ച മിക്സ് ഇടന്ന ഇലയിലോ വാഴ ഇലയിലോ വച്ച് അട പരത്തുക
- ഒരു പാത്രത്തിൽ ഈ അട വച്ച് ആവിയിൽ വേവിയ്ക്കുക (30 -45 min )
Adipowli 👌👌👌👌
ReplyDelete❤️❤️❤️🔥🔥🔥
ReplyDelete:)
Delete🤩
ReplyDelete